Questions from പൊതുവിജ്ഞാനം

13631. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

ഫാത്തം

13632. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

13633. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?

തിരുവനന്തപുരം

13634. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?

നീലഗിരി

13635. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ?

മൂൺ ഇംപാക്ട് പ്രോബ്

13636. കിസാന്‍വാണി നിലവില്‍ വന്നത്?

2004 ഫെബ്രുവരി

13637. ഭരണഘടനപ്രകാരം രാജ്യസഭ യുടെ പരമാവധി അംഗസംഖ്യ എത്ര?

250

13638. നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം?

കൊൽക്കത്ത

13639. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് ?

എസ്.വി.കൃഷ്ണമൂർത്തി റാവു

13640. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

1915 മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു.

Visitor-3467

Register / Login