Questions from പൊതുവിജ്ഞാനം

13601. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ

13602. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

കൈമോ ഗ്രാഫ്

13603. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?

കബനി

13604. കാവനത്തിൽ നിന്നുത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി?

ഡാന്യൂബ് നദി

13605. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം)പ്രധാന ദൈവം?

അഹൂറ മസ്ദ

13606. ജോർദാന്‍റെ നാണയം?

ജോർദാൻ ദിനാർ

13607. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

13608. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

പയ്യന്നൂർ

13609. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

13610. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?

ഹൈഡ്രജൻ

Visitor-3409

Register / Login