Questions from പൊതുവിജ്ഞാനം

13581. ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം?

ബ്രസീൽ

13582. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്‍റ് കണ്ടയിനർ ടെർമിനൽ?

വല്ലാർപാടം കണ്ടയിനർ ടെർമിനൽ (കൊച്ചി)

13583. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യ ഭൂതി വംശത്തിലെ ഭരണ ധിക്കരി?

ഹർഷവർദ്ധനൻ

13584. മഹാ ഔഷധി എന്നറിയപ്പെടുന്നത്?

ഇഞ്ചി

13585. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?

തൃശൂർ

13586. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

13587. ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉളള രാജ്യം?

ഇന്ത്യ

13588. ഭവാനി നദി ഉത്ഭവിക്കുന്നത്?

തമിഴ്നാട്ടിലെ നീലഗിരി കുന്നുകളില്‍

13589. യുക്രെയിന്‍റെ നാണയം?

ഹൈവനിയ

13590. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?

വി.ടി.ഭട്ട തിരിപ്പാട്

Visitor-3379

Register / Login