Questions from പൊതുവിജ്ഞാനം

13561. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍?

20

13562. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

ടൊറി സെല്ലി

13563. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്?

പട്ടം താണുപിള്ള

13564. രക്തത്തിലെ പഞ്ചസാര?

ഗ്‌ളൂക്കോസ്

13565. ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പാലിയന്റോളജി Palentology

13566. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

64

13567. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?

ശുക്രൻ

13568. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്?

ജിശങ്കരകുറുപ്പ്‌

13569. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?

സ്വിസ്വർലൻറ്റ്

13570. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ D

Visitor-3988

Register / Login