Questions from പൊതുവിജ്ഞാനം

13521. ശീതസമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം?

USSR ന്‍റെ തകർച്ച (1991)

13522. ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ’

13523. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

എ.സി.ജോസ്

13524. രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ?

ദുർഗാപൂർ; ഭിലായ്; റൂർക്കേല

13525. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

13526. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു?

ലിഗ്നെറ്റ്

13527. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

പുനലൂർ പേപ്പർ മിൽ

13528. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്?

4

13529. കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്?

ക്ലോറിൻ

13530. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?

35 വയസ്സ്

Visitor-3520

Register / Login