Questions from പൊതുവിജ്ഞാനം

13441. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?

മോസ് ലി.

13442. മാലിദ്വീപിലെ പ്രധാന ഭാഷ?

ദ്വിവേഹി

13443. CENTO ( Central Treaty Organisation) നിലവിൽ വന്നത്?

1955 - ( ആസ്ഥാനം: അങ്കാറ- തുർക്കി; പിരിച്ചുവിട്ടത്: 1979 )

13444. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തിപ്പൂവ്

13445. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

13446. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)?

സൈഗ്നസ് (cygnus)

13447. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

13448. സൊറാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത്?

പാഴ്സികൾ

13449. ആസിഡിന്‍റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?

അലുമിനിയം

13450. ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അര്ഹയാക്കിയ കൃതി?

നിവേദ്യം (1995)

Visitor-3048

Register / Login