Questions from പൊതുവിജ്ഞാനം

13421. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

13422. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

13423. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?

തിരുക്കുറൽ

13424. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

13425. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്?

റെഡ് ഡേറ്റാബുക്ക്

13426. രഘുവംശം എന്ന സംസ്കൃത മഹാകാവ്യo എഴുതിയതാര്?

കാളിദാസൻ

13427. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്?

കുട്ടി അഹമ്മദ് അലി

13428. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

13429. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

13430. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

Visitor-3380

Register / Login