Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13371. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
കാസർഗോഡ്
13372. ഭൂമിയുടെ ധ്രുവീയവ്യാസം?
12713 കി.മീ
13373. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വർഷമാണ്?
6
13374. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
കേരളം
13375. സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം?
ഓക്സിജൻ
13376. “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്”എന്ന് പ്രസ്താവിച്ചത്?
വൈകുണ്ഠ സ്വാമികൾ
13377. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്‍ഷം?
1942
13378. പ്ലാന്റേഷൻ കോർപ്പറേഷന്‍റെ ആസ്ഥാനം?
കോട്ടയം
13379. ‘കണ്ണീർ പാടം’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
13380. യൂക്കാലിപ്റ്റസിന്‍റെ ശാസ്ത്രീയ നാമം?
യൂക്കലിപ്റ്റസ് ഗ്ളോബുലസ്
Displaying 13371-13380/15557
«
<
1337
1338
1339
1340
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
English
ഭൗതീക ശാസ്ത്രം
ശാസ്ത്രം
സാമ്പത്തിക ശാസ്ത്രം
Visitor-3859
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us