Questions from പൊതുവിജ്ഞാനം

13351. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

13352. സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം?

1920

13353. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്?

രവിവർമ്മ കുലശേഖരൻ

13354. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ?

1799 മെയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം)

13355. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?

1746 ലെ പുറക്കാട് യുദ്ധം

13356. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?

കൃഷി

13357. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

ചെമ്പരത്തി

13358. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

13359. ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്?

ക്ലിസ്ത്തനീസ്

13360. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?

മട്ടാഞ്ചേരി കൊട്ടാരം

Visitor-3193

Register / Login