Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13321. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?
എം ഗോവിന്ദൻ
13322. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?
മിസോസ്ഫിയർ (Mesosphere; ഊഷ്മാവ്: - 83° C)
13323. ഏറ്റവും ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍?
തിരുവനന്തപുരം
13324. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?
ആലപ്പുഴ
13325. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
സിക്കിം
13326. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?
ഹൈപ്പർടെൻഷൻ
13327. സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?
സിങ്ക്
13328. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
ട്രൈക്കോളജി
13329. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഹിസ് റ്റോളജി
13330. National University of Advanced Legal Studies - NUALS ന്‍റെ ചാൻസിലർ?
ഹൈക്കോടതി ചീഫ് ജസ്റ്റീസ്
Displaying 13321-13330/15557
«
<
1332
1333
1334
1335
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
ഇന്ത്യ
English
Basic General Knowledge
ശാസ്ത്രം
Visitor-3151
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us