Questions from പൊതുവിജ്ഞാനം

13261. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

13262. ‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഹോളണ്ട്

13263. CT Scan എന്നാൽ?

കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

13264. പത്ര സ്വാതന്ത്ര ദിനം?

മെയ് 3

13265. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

13266. കാത്തേയുടെ പുതിയ പേര്?

ചൈന

13267. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

13268. തൈക്കാട് അയ്യയുടെ പത്നി?

കമലമ്മാൾ

13269. കറയില്ലാത്ത കശുമാവിനം?

മൃദുല

13270. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

ജോർജ്ജ് ബൗർ

Visitor-3610

Register / Login