Questions from പൊതുവിജ്ഞാനം

13241. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ലൂക്കോപീനിയ (Leukopaenia)

13242. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ?

ഇന്തോനേഷ്യ

13243. ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

13244. ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?

ജോഹന്നാസ് കെപ്ലർ

13245. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

ശശി തരൂർ

13246. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

13247. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ?

അസ്റ്റാറ്റിന്‍‌

13248. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?

അക്കേഷ്യ പൂവ്

13249. ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്?

ജൂലിയസ് സീസർ

13250. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം?

ഹൈഡ്രജൻ

Visitor-3382

Register / Login