Questions from പൊതുവിജ്ഞാനം

13221. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്?

ജൂപ്പിറ്റർ

13222. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?

ടാങ്ക നിക്ക

13223. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?

നജ്മ ഹെപ്ത്തുള്ള

13224. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം?

ജനീവ

13225. ആരുടെ തുലികാനാമമായിരുന്നു ബോസ്?

ചാൾസ് ഡിക്കൻസ്

13226. ശബ്ദത്തിന്റെ ജലത്തിലെ വേഗത?

1453 മി/സെക്കന്റ്

13227. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

13228. SONAR ന്റെ പൂർണ്ണരൂപം?

സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

13229. രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം?

നേപ്പാൾ

13230. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു

Visitor-3686

Register / Login