Questions from പൊതുവിജ്ഞാനം

13201. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?

നെല്ലിയാമ്പതി

13202. പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി?

ആൽബർട്ട് ഹെൻട്രി

13203. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്?

14°C

13204. ചുവപ്പ് ലെഡ് - രാസനാമം?

ട്രൈ ലെഡ് ടെട്രോക്സൈഡ്

13205. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

ഡോ പ്രക്രിയ

13206. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?

അത് ലാന്റിക് സമുദ്രം

13207. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്?

കേരള വർമ്മ വലിയ കോയിതമ്പുരാൻ

13208. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

13209. ഏതു രാജവംശത്തിന്‍റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?

ഗുപ്ത വംശ

13210. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്‍റെ എത്ര ശതമാനമാണ് ജലം?

71%

Visitor-3111

Register / Login