Questions from പൊതുവിജ്ഞാനം

13181. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

13182. കലിംഗപുരസ്കാരം ആദ്യം നേടിയത്?

ലൂയിസ് ഡി ബ്രോഗ് ലി - ഫ്രാൻസ്

13183. വേണാട് രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കുലശേഖര പെരുമാൾ

13184. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ചെങ്കിസ്ഖാൻ'?

മംഗോളിയ.

13185. കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

13186. സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

13187. താവോയിസത്തിന്‍റെ സ്ഥാപകൻ?

ലാവോത് സെ (യഥാർത്ഥ പേര്: ലിപോഹ്യാങ് )

13188. ചൈനയുടെ ദേശീയചിഹ്നം?

വ്യാളി

13189. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍?

കോഴിക്കോട്

13190. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക?

ഡെറാഡൂണ്‍

Visitor-3100

Register / Login