Questions from പൊതുവിജ്ഞാനം

13161. 1 മൈൽ എത്ര ഫർലോങ് ആണ്?

8 ഫർലോങ്

13162. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

13163. പത്മശ്രീ നേടിയ ആദ്യ കേരളീയന്‍?

ഡോ.പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍

13164. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?

ആൽബട്രോസ്

13165. കുരുക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

13166. മാപ്പിളകലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് കളക്ടര്‍?

എച്ച്.വി.കനോലി

13167. ഏഷ്യയുടെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

13168. "കറുത്തചന്ദ്രൻ '' എന്നറിയപ്പെടുന്നത്?

ഫോബോസ്

13169. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്?

വേലായുധൻ ചെമ്പകരാമൻ

13170. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആൻഡ് സ്‌ട്രൈപ്‌സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്?

യു.എസ്.എ.

Visitor-3250

Register / Login