Questions from പൊതുവിജ്ഞാനം

13131. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?

മുസ്തഫ കമാൽ പാഷ

13132. മാടഭൂപതി എന്നറിയപ്പെട്ടിരുന്നത്?

കൊച്ചി രാജാക്കൻമാർ (മാടഭൂമി എന്നറിയപ്പെട്ടിരുന്നത് കൊച്ചിയാണ്)

13133. ‘വാത്സല്യത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

13134. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?

മുരിക്കുംപുഴ ക്ഷേത്രം.

13135. മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക?

ധന്വന്തരി

13136. 'റുപ്യ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത?

ഷേർഷാ

13137. 1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

13138. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയ സ്ഥലം?

ഓഖ (ഗുജറാത്ത്)

13139. വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

ടങ്സ്റ്റൺ

13140. മലയാള സര്‍വ്വകലാശാല നിലവില്‍ വന്നത്?

2012 നവംബര്‍ 1

Visitor-3584

Register / Login