Questions from പൊതുവിജ്ഞാനം

14181. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്?

കലവൂർ (ആലപ്പുഴ)

14182. റാഫേലിന്‍റെ .പ്രസിദ്ധ ചിത്രങ്ങൾ?

ജോർജ്ജ് പുണ്യവാളനും ഡ്രാഗണും;ഡിസ്പ്യൂട്ട; ഏഥൻസിലെ വിദ്യാലയം

14183. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജന്‍ സള്‍ഫൈഡ്

14184. ബ്രസിൽ കണ്ടത്തിയത്?

അൽവാറസ് കബ്രാൾ - 1500 ൽ

14185. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

14186. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ പിന്നിൽ

14187. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?

പി. സി. റോയ്

14188. ചട്ടമ്പിസ്വാമികളുടെ അമ്മ?

നങ്ങമ പിള്ള

14189. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?

കാർത്തിക തിരുനാൾ രാമവർമ്മ

14190. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

Visitor-3226

Register / Login