Questions from പൊതുവിജ്ഞാനം

14211. വൈദ്യുതിയുടെ പിതാവ്?

മൈക്കൽ ഫാരഡെ

14212. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?

സ്വാതി തിരുനാൾ

14213. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

14214. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍?

കയര്‍

14215. പ്രസംഗകലയുടെ പിതാവ്?

ഡയസ്ത്തനീസ്

14216. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)

14217. അസർബൈജാന്‍റെ തലസ്ഥാനം?

ബാക്കു

14218. സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ദക്ഷിണാഫ്രിക്ക

14219. വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്?

ഗോവ

14220. ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) - രാസനാമം?

സോഡിയം ബൈകാർബണേറ്റ്'

Visitor-3543

Register / Login