Questions from പൊതുവിജ്ഞാനം

14331. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

14332. ടോഗോയുടെ തലസ്ഥാനം?

ലോം

14333. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്?

2002 നവംബര്‍ 3

14334. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?

നാലപ്പാട്ട് നാരായണ മേനോൻ

14335. പ്രസ്സ് കൗണ്‍സി‍ല്‍ ആദ്യമായി നിലവില്‍ വന്നത്?

1965

14336. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?

തേക്ക്

14337. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?

സിലിക്കൺ

14338. കോശത്തെക്കുറിച്ചുള്ള പ0നം?

സൈറ്റോളജി

14339. ‘ബൃഹത് കഥാ മഞ്ചരി’ എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

14340. ശങ്കരാചാര്യർ സമാധിയായ സ്ഥലം?

കേദാർനാഥ്

Visitor-3087

Register / Login