Questions from പൊതുവിജ്ഞാനം

14471. ഓക്സിജന്‍റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം?

അസ്ഫിക്സിയ

14472. വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

ബാലാമണിയമ്മ

14473. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

14474. UN പരിരക്ഷണ സമിതി (Trusteeship Council ) യെ സസ്പെൻഡ് ചെയത വർഷം?

1994

14475. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്‍റെ ഏത് ഭാഗത്തെ ബാധിക്കുന്നു?

ത്വക്ക്

14476. സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്?

ഹോക്കി

14477. ബംഗാളിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

ദാമോദാർ റിവർ

14478. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന?

ഹോക്കി ഇന്ത്യ

14479. മലപ്പുറത്തിന്‍റെ ഊട്ടി?

കൊടികുത്തിമല

14480. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

ലാഹോർ

Visitor-3294

Register / Login