Questions from പൊതുവിജ്ഞാനം

14751. വെളുത്ത റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെലാറസ്

14752. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?

വൈകുണ്ഠ സ്വാമികൾ

14753. നളചരിതം ആട്ടകഥ എഴുതിയത്?

ഉണ്ണായിവാര്യർ

14754. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

14755. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്?

ലെഡ്

14756. നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം?

കൊൽക്കത്ത

14757. മൊറോക്കോയുടെ നാണയം?

ദിർഹം

14758. മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ?

പടയോട്ടം

14759. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

14760. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (1000 പുരു. 1006 സ്ത്രീ)

Visitor-3143

Register / Login