Questions from പൊതുവിജ്ഞാനം

15041. പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ?

ഫെർമിയോണിക്ക് കണ്ടൻസേറ്റ്

15042. പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

ആലപ്പുഴ

15043. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

കറുപ്പ്

15044. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

15045. യു.ടി.ഐ ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

15046. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

15047. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

15048. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?

അമ്പുകുത്തിമല(വയനാട്)

15049. ‘അശ്വമേധം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

15050. ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത്?

ഏലം

Visitor-3378

Register / Login