Questions from പൊതുവിജ്ഞാനം

15071. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?

ശുക്രൻ

15072. ഇക്വഡോറിന്‍റെ ദേശീയപക്ഷി?

അൻഡിയൻ കഴുകൻ

15073. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?

ഏഷ്യാനെറ്റ്‌

15074. മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക?

കേരള സുഗണബോധിനി

15075. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?

ചെങ്കണ്ണ്

15076. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

15077. സ്വപ്ന ശ്രുംഗങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓക്സ്ഫോർഡ്

15078. സുഗന്ധഭവന്‍റെ ആസ്ഥാനം?

പാലാരിവട്ടം

15079. സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?

പ്ലാസ്മ

15080. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ പഴയ പേര്?

നെല്ലിക്കാം പെട്ടി

Visitor-3897

Register / Login