Questions from പൊതുവിജ്ഞാനം

15391. നൈജീരിയയുടെ തലസ്ഥാനം?

അംബുജ

15392. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

15393. ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം?

ചൈന

15394. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?

റോബര്‍ട്ട് ഹുക്ക്

15395. ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

15396. ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

റാഞ്ചി

15397. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്?

ഹംപി- കർണ്ണാടക

15398. ‘അകത്തിയം’ എന്ന കൃതി രചിച്ചത്?

അകത്തിയർ

15399. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

15400. കണ്ണിനെക്കുറിച്ചുള്ള പഠനം?

ഒഫ്താൽമോളജി

Visitor-3445

Register / Login