Questions from പൊതുവിജ്ഞാനം

15541. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

15542. അമേരിക്കൻ വൈസ് പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം?

എയർ ഫോഴ്സ് 2

15543. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?

ഡയോപ്റ്റർ

15544. വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെന്റി മീറ്റർ

15545. ലോക വൃക്ക ദിനം?

മാർച്ച് 8

15546. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വെട്ടത്തു നാട്

15547. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?

പ്രോമിത്യൂസ്; അഗയനോൺ

15548. കെ.പി.കേശവമേനോന്‍റെ ആത്മകഥ?

കഴിഞ്ഞകാലം.

15549. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?

പാക്കിസ്ഥാൻ

15550. സി.വി രചിച്ച സാമൂഹിക നോവല്‍?

പ്രേമാമൃതം

Visitor-3129

Register / Login