Questions from പൊതുവിജ്ഞാനം

1551. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം?

1805 നവംബർ 30

1552. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

1553. ഏറ്റവും വലിയ കണ്ണുള്ള ജീവി?

ഭീമൻ കണവ

1554. അമേരിക്ക കണ്ടെത്തിയത്?

ക്രിസ്റ്റഫർ കൊളംബസ്

1555. വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ

1556. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?

തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം

1557. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്‍റെ പേര്?

ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)

1558. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി?

ചങ്ങമ്പുഴ

1559. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

1560. കാലാവസ്ഥാ ദിനം?

മാർച്ച് 23

Visitor-3656

Register / Login