Questions from പൊതുവിജ്ഞാനം

1541. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

1542. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

പോളോ

1543. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?

ഫംഗസുകൾ

1544. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം?

കൊച്ചി

1545. ദേവിചന്ദ്രഗുപ്ത രചിച്ചത്?

വിശാഖദത്തൻ

1546. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

1547. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി?

ഉറുഗ്വേ

1548. ‘എന്‍റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

1549. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെന്നായ്ക്കൾ?

സ്നൂവൾഫും സ്നൂവൾഫിയും

1550. ജലദോഷം പകരുന്നത്?

വായുവിലൂടെ

Visitor-3295

Register / Login