Questions from പൊതുവിജ്ഞാനം

1551. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?

പനമ്പളളി ഗോവിന്ദമേനോൻ

1552. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

1553. ഉദ്യാനവിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

1554. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?

തൃശൂർ

1555. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

1556. ഓട്ടന്‍തുള്ളലിന്‍റെ ജന്മസ്ഥലം?

അമ്പലപ്പുഴ

1557. ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്?

ജിബ്രാൾട്ടർ

1558. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

നീലേശ്വരം

1559. ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്?

ചാൾ​സ് മാർ​ട്ടിൻ​ഹാൾ

1560. ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി?

ഭാനു അത്തയ്യ

Visitor-3419

Register / Login