Questions from പൊതുവിജ്ഞാനം

1561. മനുഷ്യ ശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ?

ഹ്യൂമുലിൻ

1562. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

1563. മൃഗങ്ങളുടെ രാജാവ്?

സിംഹം

1564. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

സി.അച്യുതമേനോൻ

1565. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

1566. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം?

AD 851

1567. ഏറ്റവും കൂടുതല്‍ തേയിലഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

1568. ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്?

ക്ലിസ്ത്തനീസ്

1569. ഫിജിയുടെ നാണയം?

ഫിജിയൻ ഡോളർ

1570. ശങ്കരാചാര്യർ സമാധിയായ സ്ഥലം?

കേദാർനാഥ്

Visitor-3327

Register / Login