Questions from പൊതുവിജ്ഞാനം

1581. ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഇലക്ട്രോ സ്കോപ്പ്

1582. കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?

ശ്രീനാരായണഗുരു

1583. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

പത്തനംതിട്ട

1584. 'ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

1585. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

ആസ്ബസ്റ്റോസ്

1586. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

1587. പഞ്ചാബിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഛണ്ഡീഗഡ്

1588. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

1589. മയൂര സന്ദേശത്തിന്‍റെ നാട്?

ഹരിപ്പാട്

1590. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്?

കരൾ

Visitor-3576

Register / Login