Questions from പൊതുവിജ്ഞാനം

1601. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?

പെരികാർഡിയം

1602. ദേശീയ വിനോദ സഞ്ചാര ദിനം?

ജനുവരി 25

1603. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?

1799

1604. വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം?

സിൽവികൾച്ചർ

1605. ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിന് സഹായിക്കുന്ന ചാനല്‍?

ഇന്‍സാറ്റ് 1 A

1606. ജറ്റ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സെർബിയ

1607. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആസ്സാം

1608. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

1609. അമരകോശം രചിച്ചത്?

അമരസിംഹൻ

1610. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?

വികിരണം

Visitor-3059

Register / Login