Questions from പൊതുവിജ്ഞാനം

1611. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല?

ത്രിശൂർ

1612. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

നൈട്രജൻ (78%)

1613. ജീവകം B2 യുടെ രാസനാമം?

റൈബോ ഫ്ളാവിൻ

1614. കോമൺവെൽത്ത് ഗെയിംസിന്‍റെ ആസ്ഥാനം?

ലണ്ടൻ

1615. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

1616. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

1617. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്?

സ്റ്റാലിൻ

1618. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

1619. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?

റഥർഫോർഡ്

1620. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു?

പ്രൊപ്പൊലീസ്

Visitor-3518

Register / Login