Questions from പൊതുവിജ്ഞാനം

1631. കേരളത്തിലെ ആദ്യ സഹകരണ സംഘം?

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

1632. ശങ്കരാചാര്യരുടെ മാതാവ്?

ആര്യാം ബ

1633. ഇന്ത്യയ്ക്കു വേണ്ടി ചന്ദ്രനിലെ ലോഹ ഫലകത്തിൽ സന്ദേശം നൽകിയത്?

വി .വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്‍റ്)

1634. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

1635. മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്?

1947

1636. ‘കഥാസരിത് സാഗരം’ എന്ന കൃതി രചിച്ചത്?

സോമദേവൻ

1637. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

1638. പർവതങ്ങളെക്കുറിച്ചുള്ള പഠനം?

ഒറോളജി

1639. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

1640. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

കാവൻഡിഷ്

Visitor-3095

Register / Login