Questions from പൊതുവിജ്ഞാനം

1651. പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെട്രോളജി Petrology

1652. മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഇക്തിയോളജി

1653. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം?

ഇന്ത്യ

1654. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

1655. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

1656. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

പെരിക്ലിയസ് കാലഘട്ടം

1657. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ?

അലഹബാദ്

1658. ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

പൂപ്പ്

1659. വള്ളത്തോൾ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

111111

1660. ദര്‍ശനമാല ആരുടെ കൃതിയാണ്?

ശ്രീനാരായണഗുരു

Visitor-3089

Register / Login