Questions from പൊതുവിജ്ഞാനം

1641. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്?

യു.എസ്.എ.

1642. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?

ബേക് ലൈറ്റ്

1643. ക്വീൻ സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലാഡെൽഫിയ

1644. ചൈനയിൽ വൈദേശികാധിപത്യത്തിനെതിരെ 1900 ൽ നടന്ന കലാപം?

ബോക്സർ കലാപം

1645. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഓസ്റ്റിയോളജി

1646. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

1647. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

1000

1648. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്

1649. ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

ശ്രീനാരായണ ഗുരു

1650. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?

ചെമ്പ് [ 80% ]

Visitor-3087

Register / Login