Questions from പൊതുവിജ്ഞാനം

1661. ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

1662. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?

ബ്രസീൽ

1663. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊടുമൺ (പത്തനംതിട്ട)

1664. കെയ്റോ എയർപോർട്ട്?

ഈജിപ്ത്

1665. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?

രാജീവഗാന്ധി ഖേൽരത്ന

1666. മഗ്നീഷ്യത്തിന്‍റെ അറ്റോമിക് നമ്പർ?

12

1667. കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

1668. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

1669. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

1670. ബെൽജിയത്തിന്‍റെ തലസ്ഥാനം?

ബ്രസ്സൽസ്

Visitor-3732

Register / Login