Questions from പൊതുവിജ്ഞാനം

1681. കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി?

കർഷക മിത്ര

1682. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

കാസര്‍ഗോഡ്

1683. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

1684. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം?

രക്തപര്യയന വ്യവസ്ഥ

1685. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

1686. വോൾഗാ ഏത് കടലിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

1687. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

1688. ഒരു കൃതി പോലും എഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ?

സോക്രട്ടീസ്

1689. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല?

ആലപ്പുഴ

1690. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി?

സയാറ്റിക് നാഡി

Visitor-3685

Register / Login