Questions from പൊതുവിജ്ഞാനം

1691. ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ?

ഉസ്മാൻ ഖലീഫാ

1692. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവതയായ ചാങിന്റെ വളർത്തു മുയൽ?

yutu

1693. ദക്ഷിണഗുരുവായൂർ?

അമ്പലപ്പുഴ

1694. മഹാത്മാഗാന്ധിസർവകലാശാ‍ലയുടെ ആസ്ഥാനം?

കോട്ടയം

1695. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

1696. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി?

5-ാം പദ്ധതി

1697. ന്യൂയോർക്ക് നഗരത്തിന്‍റെ പഴയ പേര്?

ന്യൂ ആംസ്റ്റർഡാം

1698. ചൈന; കൊറിയ; ജപ്പാൻ; വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

1699. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

1700. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

റഷ്യ

Visitor-3544

Register / Login