Questions from പൊതുവിജ്ഞാനം

1711. മൾബറി കൃഷി സംബന്ധിച്ച പ0നം?

മോറികൾച്ചർ

1712. ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.മുകുന്ദൻ

1713. ആര്യഭട്ട വിക്ഷേപിച്ച വാഹനം?

ഇന്‍റര്‍ കോസ്മോസ് (USSR)

1714. കലിംഗപുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ?

ജഗജിത് സിങ് - 1963

1715. ശ്രീരംഗപട്ടണം സന്ധി ഒപ്പിട്ട വര്‍ഷം?

1792

1716. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

1717. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

സുല്‍ത്താന്‍ ബത്തേരി

1718. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

1719. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര്?

ലാവേസിയര്‍

1720. ഏറ്റവും കൂടുതല്‍ തേയില; ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

Visitor-3149

Register / Login