Questions from പൊതുവിജ്ഞാനം

1731. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?

അട്ടപ്പാടി.

1732. എല്‍. പി. ജി കണ്ട് പിടിച്ചത് ആര്?

ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്

1733. സിംബാവെയുടെ ദേശീയപക്ഷി?

കഴുകൻ

1734. ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?

ഡീക്കൺസ് പ്രക്രീയ (Deacons)

1735. ഇന്‍റെർനെറ്റിന്‍റെ പിതാവ്?

വിന്‍റെൻ സെർഫ്

1736. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപ്പൂവ് (കുമാരനാശാന്‍)

1737. 'തൃക്കോട്ടൂർ പെരുമ'യുടെ കർത്താവ് ആര്?

യു.എ. ഖാദർ

1738. ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം?

12

1739. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

1740. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

മാർത്താണ്ഡവർമ്മ

Visitor-3729

Register / Login