Questions from പൊതുവിജ്ഞാനം

1751. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി?

1856 ലെ പാരിസ് ഉടമ്പടി

1752. രോഗ പ്രതിരോധ ശാസ്ത്രത്തിന്‍റെ പിതാവ്?

എഡ വേർഡ് ജന്നർ

1753. നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

1754. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ?

3;33;87;677

1755. ഗെയ്സറുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഐസ് ലാന്‍റ്

1756. ദളിതര്‍ക്കുവേണ്ടി പൊയ്കയില്‍ യോഹന്നാന്‍ സ്ഥാപിച്ച സഭ?

പ്രത്യക്ഷരക്ഷാ ദൈവസഭ

1757. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി?

സ്ട്രാറ്റോസ്ഫിയർ

1758. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

1759. ഹരിയാനയിലെ ഏകനദി?

ഘഗ്ഗർ

1760. ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?

സോഡിയം ബൈ കാർബണേറ്റ്

Visitor-3193

Register / Login