Questions from പൊതുവിജ്ഞാനം

1771. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?

കുലശേഖര വർമ്മൻ

1772. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലക്സാണ്ട്രിയ

1773. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

പാമ്പാര്‍

1774. മഹാകവി ഉള്ളൂരി‍ സ്മാരകം?

ജഗതി (തിരുവനന്തപുരം)

1775. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

1776. പുളി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

അറബികൾ

1777. അമുക്ത മാല്യ എന്ന സാഹിത്യ ക്രുതി തെലുങ്കിൽ രചിച്ചതാര്?

ക്രുഷ്ണദേവരായർ

1778. ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍‍ട്ടൂണിന്‍റെ പിതാവ്?

ശങ്കര്‍

1779. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

1780. റൂട്ടൈൽ എന്തിന്‍റെ ആയിരാണ്?

ടൈറ്റാനിയം

Visitor-3456

Register / Login