Questions from പൊതുവിജ്ഞാനം

1791. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

1792. ആദ്യത്തെ കൃത്രിമ റബര്‍?

നിയോപ്രിന്‍

1793. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

ബേബി ജോൺ

1794. ചൈനീസ് ചരിത്രരചനാ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

സിമ ചിയാൻ

1795. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?

ഗോതമ്പ്

1796. ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

1797. ബഹായി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

1798. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?

മണ്ണെണ്ണ

1799. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാടന്‍ചുരം

1800. 1911 ലെ ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട മഞ്ചു രാജാവ്?

പൂയി

Visitor-3412

Register / Login