Questions from പൊതുവിജ്ഞാനം

1801. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

1802. ഫിജിയുടെ തലസ്ഥാനം?

സുവ

1803. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

1804. സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്?

അബ്സിസിക് ആസിഡ്

1805. ഏറ്റവുമധികം പാഴ്സി മതവിശ്വാസികളുള്ള രാ ജ്യമേത്?

 ഇന്ത്യ

1806. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ചെമ്പകശ്ശേരി

1807. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ C

1808. ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന ക്രുതിയുടെ രചയിതാവ്?

ജോൺ റസ്കിൻ

1809. 1915-ല്‍ ടി.കെ മാധവന്‍ ആരംഭിച്ച പ്രസിദ്ധീകരണം?

ദേശാഭിമാനി.

1810. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?

അത് ലാന്റിക് സമുദ്രം

Visitor-3481

Register / Login