Questions from പൊതുവിജ്ഞാനം

1821. ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം?

അങ്കമാലി

1822. സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

1823. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?

1948 ജനുവരി 30

1824. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്?

സ്വാതി തിരുനാൾ

1825. പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?

ക്രമരഹിത ഗ്യാലക്സികൾ

1826. ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

കേളുചരൺ മഹാപാത്ര

1827. കൊല്ലവർഷം ആരംഭിച്ച വര്‍ഷം?

എ.ഡി. 825

1828. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

1829. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്?

ക്ഷയം

1830. കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം?

29.10%

Visitor-3729

Register / Login