Questions from പൊതുവിജ്ഞാനം

1831. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?

ഗുരു

1832. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

1833. കോമൺവെൽത്തിന്‍റെ ആസ്ഥാനം?

ലണ്ടൻ

1834. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

തിരുവനന്തപുരം

1835. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെത്തിയത്?

എ. ഡി.ഒന്നാം ശതകം

1836. ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്?

ടൈറ്റാനിയം

1837. 2016ലെ ഒളിമ്പിക്സ് നടന്നത് ?

റിയോഡി ജനീറോ

1838. ഏറ്റവും ചെറിയ പുഷ്പ്പം?

വൂൾഫിയ

1839. ഭക്ഷ്യ ദിനം?

ഒക്ടോബർ 16

1840. വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?

ആലപ്പുഴ

Visitor-3539

Register / Login