Questions from പൊതുവിജ്ഞാനം

1841. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

1842. ഐ.സി ചിപ്പുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മൂലകം?

സിലിക്കൺ

1843. വാഗൺ ട്രാജഡി?

1921

1844. നളന്ദ സർവ്വകലാശാലയെ പുനരുജ്ജി വിപ്പിച്ച പല വംശരാജാവ്?

ധർമ്മപാലൻ

1845. ഭൂട്ടാന്‍റെ ദേശീയ വൃക്ഷം?

സൈപ്രസ്

1846. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

1847. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

കെ.സി കോശി

1848. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

9

1849. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ്?

റുഡ്യാർഡ് കിപ്ലിംഗ്

1850. ബോധഗയ ഏത് നദിയുടെ തീരത്താണ്?

ഫൽഗു നദി ( നിരഞ്ജനാ )

Visitor-3872

Register / Login