Questions from പൊതുവിജ്ഞാനം

1851. ഭവാനി നദിയുടെ ന‌ീളം?

38 കി.മീ

1852. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി?

കണ്ണൂർ സന്ധി

1853. തിരുവിതാംകൂറിൽ വന നിയമം നടപ്പിലാക്കിയ വർഷം?

1887

1854. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജാ വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

1855. ആപ്പിളിലെ ആസിഡ്?

മാലിക് ആസിഡ്

1856. ലിബിയയുടെ തലസ്ഥാനം?

ട്രിപ്പോളി

1857. ‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍

1858. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

കൊച്ചി മഹാരാജാവ്

1859. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

ബൽറാം തന്ധാക്കർ

1860. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം?

1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് (പത്തനംതിട്ട)

Visitor-3951

Register / Login