Questions from പൊതുവിജ്ഞാനം

1871. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം?

ബേക്കൽ തടാകം; റഷ്യ

1872. ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?

കുമാരനാശാൻ

1873. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

1874. " ആത്മകഥ " ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

1875. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

1876. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

മാക്സ് പ്ലാങ്ക്

1877. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

1878. അമേരിക്കയിലെ ഏറ്റവും 'പൊപ്പുലർ ആയ ഗെയിം?

ഫുട്ബോൾ

1879. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്?

18 ഗ്രൂപ്പ് 7 പട്ടിക

1880. വാൽനക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?

റോസെറ്റ

Visitor-3132

Register / Login